മുല്ലപ്പെരിയാര്‍: കേന്ദ്രം ഉന്നതതല യോഗം വിളിച്ചതിനെ കുറിച്ച് അറിയില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഉന്നതതല യോഗം വിളിച്ചതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി പി.ജെ ജോസഫ്. 26ന് ചേരുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം കേന്ദ്രത്തെ ആശങ്ക അറിയിക്കുനെന്നും മന്ത്രി പറഞ്ഞു.

Top