മുല്ലപ്പെരിയാര്‍: ഉന്നതതല സമിതി സന്ദര്‍ശനം ഇന്ന്

കുമളി:മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി അംഗങ്ങള്‍ ഇന്ന് 11ന് അണക്കെട്ടിലത്തെും. ചെയര്‍മാന്‍ എല്‍.എ.വി. നാഥന്റെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിനാണ് സമിതി അണക്കെട്ട് സന്ദര്‍ശിച്ചത്. അന്ന് ജലനിരപ്പ് 137.80 അടിയായിരുന്നു.ജലനിരപ്പ് 140 ന് മുകളിലത്തെുമ്പോള്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്ന സമിതി അംഗങ്ങളാണ് ഇന്നു എത്തുക.

Top