മുല്ലപ്പെരിയാര്‍: അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് പൂര്‍ണമായും നിര്‍ത്തി. ഡാമിലെ ജലനിരപ്പ് താഴാന്‍ തുടങ്ങിയതോടെയാണ് തമിഴ്‌നാട് വെള്ളമെടുക്കുന്നത് നിര്‍ത്തിയത്. ഇതോടെ ഡാമിലെ ജലനിരപ്പ് വീണ്ടുംം ഉയര്‍ന്നു. 141.8 അടിയായി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് ഉയര്‍ത്തി കൂടുതല്‍ വെള്ളം ശേഖരിക്കാനാണ് തമിഴ്‌നാട് ശ്രമം.

Top