മുല്ലപ്പെരിയാര്‍:അടുത്ത ബുധനാഴ്ച്ച സര്‍വകക്ഷി യോഗം ചേരും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത ബുധനാഴ്ച്ചയാണ് സര്‍വകക്ഷിയോഗം ചേരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

Top