ആര്‍എസ്പി മുന്നണി വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: യുഡിഎഫ് വിടുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ആര്‍എസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍. വഴിയെ പോകുന്നവര്‍ ആര്‍എസ്പിയുടെ നിലപാടുകളെക്കുറിച്ച് പറയേണ്ട. വ്യക്തിത്വമുള്ള പാര്‍ട്ടിയാണ് ആര്‍എസ്പിയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Top