മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് അംഗീകരിക്കാനാവില്ല: ഫസല്‍ ഗഫൂര്‍

കോഴിക്കോട്: മുഖം മറച്ച് പര്‍ദ്ദ ധരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. ഇത് ഇസ്ലാമിക സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തുണി കൂടിയതു കൊണ്ട് സംസ്‌കാരം കൂടില്ലെന്നും ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

Top