മാണി രാജി വെയ്‌ക്കേണ്ട: വി എം സുധീരന്‍

തിരുവനന്തപുരം: കെ എം മാണി രാജി വെയ്‌ക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എഫ്‌ഐആര്‍ ഒരു സാധാരണ നിയമ നടപടി മാത്രമാണെന്നും മാണിക്കെതിരായ ആരോപണങ്ങള്‍ യുഡിഎഫിനെ തകര്‍ക്കാനെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top