മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നു: താമരശ്ശേരി ബിഷപ്

തിരുവനന്തപുരം: മാണിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്. കെ എം മാണി കോഴ വാങ്ങിയെന്ന് വിശ്വസിക്കുന്നതായി താമരശ്ശേരി ബിഷപ് റമിജിയോസ് ഇഞ്ചനാനിയേല്‍. മദ്യനയത്തിലെ സര്‍ക്കാര്‍ നിലപാടു മാറ്റമാണ് ഇങ്ങനെ വിശ്വസിക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ ഈ നിലതുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ദു:ഖിക്കുമെന്നും ബിഷപ് പറഞ്ഞു. കെസിബിസി മദ്യ വിരുദ്ധ സമിതി പ്രസിഡന്റുമാണ് ബിഷപ് റമിജിയോസ് ഇഞ്ചനാനിയേല്‍

Top