മാണിയെ രക്ഷിക്കുന്നതിനാണ് ബിജുവുമായി ഫോണില്‍ സംസാരിച്ചതെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: ബിജു രമേശ് പുറത്തു വിട്ട ഫോണ്‍ സംഭാഷണം തന്റേത് തന്നെയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. താന്‍ ബിജു രമേശിനെ അങ്ങോട്ട് വിളിച്ചിട്ടില്ല. ബിജു തന്നെ ഇങ്ങോട്ട് വിളിച്ചപ്പോള്‍ സംസാരിക്കുക മാത്രമാണ് ചെയ്തത്. കെ.എം മാണിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് താന്‍ ബിജുവുമായി സംസാരിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Top