മലര്‍ന്ന് കിടന്ന് തുപ്പുന്ന നേതാക്കളാണ് കോണ്‍ഗ്രസിന്റെ ശാപമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മലര്‍ന്ന് കിടന്ന് തുപ്പുന്ന നേതാക്കളാണ് കോണ്‍ഗ്രസിന്റെ ശാപമെന്ന് കെ സുധാകരന്‍. ആലിന്‍കായ് പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന രീതിയിലായി നേതാക്കളുടെ കാര്യങ്ങള്‍. പൊതുവേദിയില്‍ പാര്‍ട്ടിയെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Top