മലപ്പുറത്ത് വന്‍ ഹവാല വേട്ട; 2.89 കോടി രൂപയും സ്വര്‍ണ്ണവും പിടിച്ചെടുത്തു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വാഹനപരിശോധനയ്ക്കിടെ വന്‍ ഹവാല വേട്ട. 2.89 കോടി രൂപയും 13 കിലോ സ്വര്‍ണവുമാണ് പൊലീസ് പിടികൂടിയത്. വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

Top