മമ്മൂട്ടിയുടെ ഫയര്‍മാന്‍ ആദ്യ ടീസറെത്തി

‘101 ഡയല്‍ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്. ഏത് ആപത്തിലും അവനെ രക്ഷിക്കാന്‍ ഒരു ഫയര്‍ഫോഴ്‌സുകാരന്‍ വരുമെന്ന്’.ഫയര്‍മാന്റെ ആദ്യ ടീസറെത്തി. ഈ വര്‍ഷത്തിലെ മമ്മൂട്ടിയുടെ ആദ്യ റിലീസിംഗ് ചിത്രംകൂടിയാണ് ഫയര്‍മാന്‍.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രം ദീപു കരുണാകരനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Top