മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം; രണ്ട് മലയാളികളും

hd-kumaraswami

ബംഗളുരു: മുപ്പത് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം. കോണ്‍ഗ്രസ്സിന്റെ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകും.. യുടി ഖാദറും, കെ.ജെ ജോര്‍ജ്ജും മന്ത്രി സഭയില്‍ ഉണ്ടാകും.

Top