മദ്യനയത്തില്‍ കോടതിയുടെ ഇടപെടല്‍ നിര്‍ഭാഗ്യകരം: മന്ത്രി കെ.ബാബു

തിരുവനന്തപുരം: മദ്യനയത്തില്‍ കോടതിയുടെ ഇടപെടല്‍ നിര്‍ഭാഗ്യകരമെന്ന് മന്ത്രി കെ..ബാബു. ബാര്‍ കേസില്‍ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ ഇപ്പോഴത്തെ ഉത്തരവ് ഗൗരവമുള്ളതല്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം, മദ്യനയത്തെ കോടതി ചോദ്യം ചെയ്തിട്ടില്ലെന്ന് തോമസ് ഐസക്ക് എം.എല്‍.എ പറഞ്ഞു.

Top