മദ്യനയത്തിലെ മാറ്റങ്ങള്‍ അറിയിക്കണമെന്ന് കോടതി; വിശദമായ വാദം പത്തിന്

കൊച്ചി: മദ്യ നയത്തിലെ മാറ്റങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ബാര്‍ കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഈ മാസം പത്തിലേക്ക് മാറ്റി. അപ്പീലുകള്‍ പരിഗണിക്കുന്ന പത്താം തിയ്യതി വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

Top