മദ്യനയം നയമായി തുടരുമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനയം അട്ടിമറിക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ മദ്യനയം നയമായി തന്നെ തുടരുമെന്നും യുഡിഎഫിന്റെ ഉറച്ച തീരുമാനമാണിതെന്നും സുധീരന്‍ വ്യക്തമാക്കി.

Top