മദ്യനയം തിരിച്ചടിയായെന്ന് ആഘാത പഠന റിപ്പോര്‍ട്ട്

കൊച്ചി: മദ്യനയത്തില്‍ ആഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൊഴില്‍ നഷ്ടം പരിഹിരക്കാന്‍ കഴിഞ്ഞിലല്. തൊഴില്‍, ടൂറിസം സെക്രട്ടറിമാരുടെ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന് ലഭിച്ചത്.

ഞായറാഴ്ച്ചത്തെ ഡ്രൈഡേ ടൂറിസത്തെയും കോണ്‍ഫറന്‍സ് ടൂറിസത്തെയും ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അടുത്ത് ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് പരിഗണിക്കും.

Top