മദ്യനയം അട്ടിമറിച്ചത് ഭരണ തുടര്‍ച്ചയ്ക്കുള്ള സാഹചര്യം ഇല്ലാതാക്കി: സുധീരന്‍

തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്.

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മദ്യനയം അട്ടിമറിച്ചത് ഭരണ തുടര്‍ച്ചയ്ക്കുള്ള സാഹചര്യം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിലെ പുതിയ മാറ്റം നിരാശാ ജനകമാണ്. തന്റെ രാജി ആവശ്യം ഉന്നയിക്കുന്നത് മദ്യലോബിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Top