ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടിയുടെ വിഷു ചിത്രം ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ആക്ഷനും കോമഡിക്കും തുല്യപ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ചിത്രം ഏപ്രില്‍ 15ന് പുറത്തിറങ്ങും.

Top