ബ്രസീലിന്റെ ലൂക്കാസ് സില്‍വ റയല്‍ മാഡ്രിഡില്‍

മാഡ്രിഡ്: ബ്രസീലിയന്‍ യുവതാരം ലൂക്കാസ് സില്‍വ റയല്‍ മാഡ്രിഡില്‍ ചേക്കേറി. ബ്രസീല്‍ ക്ലബായ ക്രുസീറോയില്‍ നിന്നാണ് സില്‍വ മാഡ്രിഡ് കുപ്പായത്തിലേക്ക് എത്തിയത്. ദീര്‍ഘകാല കാരാറാണ് ലൂക്കാസുമായി റയല്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2020 ജൂണ്‍ വരെ റയലിന്റെ കുപ്പായമണിഞ്ഞ് ലൂക്കാസ് കളത്തിലെത്തും.

സില്‍വയുടെ കൂടുമാറ്റത്തിന് ലാലിഗയിലെ വമ്പന്‍മാര്‍ക്ക് മുടക്കിയത് 9.7 മില്യണ്‍ യൂറോയാണ്.

Top