ബിഡിജെഎസ് പിരിച്ചുവിടണം, പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

KODIYERI

തിരുവനന്തപുരം : ബിഡിജെഎസുമായി സഖ്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിഡിജെഎസ് പിരിച്ചുവിടണം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയുമായി കൂട്ടില്ലെന്നതാണ് സിപിഐഎം നയമെന്നും അദ്ദേഹം വ്യക്തമാക്കി.

Top