ബാലുശ്ശേരിയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചു

കോ​ഴി​ക്കോ​ട്: ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി​യി​ലാ​ണ് സം​ഭ​വം. കൊ​ടു​വ​ള്ളി സ്വ​ദേ​ശി തേ​ജ​യാ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Top