ബാലകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.സി ജോര്‍ജ്. പിള്ളയുടെ പ്രസ്താവനയില്‍ ദുഃഖമുണ്ട്. പാര്‍ട്ടി നേതാക്കള്‍ ആരും പിള്ള വിഷയം ഉന്നയിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Top