ബാര്‍ ലൈസന്‍സില്‍ നിയമോപദേശം തേടിയത് ചട്ടങ്ങള്‍ പാലിച്ച്:കെ.ബാബു

കൊച്ചി: ബാര്‍ ലൈസന്‍സില്‍ ചട്ടങ്ങള്‍ പാലിച്ചാണ് നിയമോപദേശം തേടിയതെന്ന് മന്ത്രി കെ.ബാബു. ഓരോ വകുപ്പിനും സ്വന്തമായി നിയമോപദേശം തേടാന്‍ അവകാശമുണ്ട്. പുതിയ നിയമനിര്‍മാണം മാത്രമേ നിയമമന്ത്രി വഴി പോകേണ്ടതുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Top