ബാര്‍ കോഴ: മാണിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി രാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാണിയുടെ പാലായിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ മകളുടെ വീട്ടിലുള്ള മാണി ഇന്ന് വൈകുന്നേരത്തോടു കൂടിയെ വസതിയില്‍ തിരിച്ചെത്തുകയുള്ളു.

Top