ബാര്‍ കോഴ:ബാറുടമകള്‍ തിങ്കളാഴ്ച്ചയ്ക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സ്

കൊച്ചി:ബാര്‍ കോഴ കേസില്‍ ബാറുടമകള്‍ക്ക് വിജിലന്‍സിന്റെ അന്ത്യശാസനം. തിങ്കളാഴ്ച്ചയ്ക്കകം ബാറുടമകള്‍ മൊഴി നല്‍കണമെന്ന് വിജിലന്‍സ് കര്‍ശന നിര്‍ദ്ദേശം നല്‍കി. അസൗകര്യമുള്ളവരുടെ അടുത്തെത്തി മൊഴിയെടുക്കാമെന്നും വിജിലന്‍സ് അറിയിച്ചു.

Top