ബാര്‍ കോഴകേസ്: നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന റസീഫിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന മുഹമ്മദ് റസീഫിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

Top