രാജ്യത്തിന്റെ വികസനം ഉറപ്പാക്കിക്കൊണ്ടുള്ള ബജറ്റെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദരിദ്രരെ പരിഗണിക്കുന്ന, വികസനം ഉറപ്പാക്കുന്ന ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബജറ്റ് നിക്ഷേപ സൗഹൃദമാണ്. പുരോഗനപരവും ശുഭകരവും പ്രായോഗികവും വിവേകത്തോടെയുമുള്ളതാണ് ബജറ്റെന്നും മോഡി ട്വീറ്റ് ചെയ്തു

Top