ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍

കൊല്‍ക്കത്ത: ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സലിം എന്നയാളെ മുംബൈയില്‍ വച്ച് സിഐഡിയാണ് അറസ്റ്റ് ചെയ്തത്.

Top