ബംഗലൂരു സ്‌ഫോടനം : അന്വേഷണം കേരളത്തിലും

കൊച്ചി: ബംഗലൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് അപ്രത്യേക അന്വേഷണ സംഘം കേരളത്തില്‍ എത്തി. ബംഗലൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘം കേരളത്തില്‍ എത്തിയിരിരിക്കുന്നത്. മുന്‍പുണ്ടായ സ്‌ഫോടനങ്ങളിലെ കേരള ബന്ധവും അന്വേഷണ സംഘം പരിശോധിക്കും.

Top