‘ ഫ്രീ ദി നിപ്പിള്‍ ‘ ; വനിതകളുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു

വെറുതെ നിപ്പിള്‍ കാണിച്ചു നാണംകെടുവാനല്ല സ്ത്രീകള്‍ രംഗത്തിറങ്ങിയത്. മറിച്ച് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാനാണ് ഫ്രീ നിപ്പിള്‍ ഡേ കൊണ്ട് ഉദ്ദേശിക്കുന്ന്ത്. മാറ് മറയ്ക്കാതെ നടക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് സ്ത്രീകളുടെ വാദം.

ഫ്രീ ദി നിപ്പിള്‍ ഡേ ഓണ്‍ലൈനില്‍ വമ്പിച്ച ശ്രദ്ധയാകര്‍ഷിക്കുന്നു. നിരവധി സ്ത്രീകളുടെ അര്‍ധന നഗ്ന ചിത്രങ്ങളാണ് ഫേസ്ബുക്കിലൂടെയും ട്വിറ്റര്‍ വഴിയുമെല്ലാം പ്രചരിക്കുന്നത്. ഐസ് ലാന്‍ഡിലെ ഫെമിനിസ്റ്റ് സൊസൈറ്റിയാണ് ഇത്തരത്തിലുള്ള വ്യത്യസ്തമായ ശീലങ്ങള്‍ക്ക് തുടക്കമിട്ടത്.

ആണുങ്ങള്‍ക്ക് ഡ്രെസ് ഊരി നില്‍ക്കാമെങ്കില്‍ തങ്ങള്‍ക്കും അങ്ങനെയൊക്കെ നില്‍ക്കാമെന്നാണ് ഐസ് ലാന്‍ഡിലെ ഫെമിനിസ്റ്റ് വനിതകളുടെ വാദം. നിപ്പിള്‍ പ്രദര്‍ശിപ്പിച്ചുള്ള നിരവധി ഫോട്ടോസ് ആണ് ട്വിറ്ററിലും ഫേസ്ബുക്കിലുമായി വനിതകള്‍ പോസ്റ്റിയിട്ടുള്ളത്. ഇവരുടെ ചിത്രങ്ങള്‍ കാണുവാന്‍ ആരാധകരുടെ പ്രവാഹമാണ്. കാരണം. വിവിധ പോസിലുള്ള നിരവധി ചിത്രങ്ങളാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ബ്രാ പോലും ഇടാതെ നിരവധി ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.,ബ്രാ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് ഇതില്‍ ചിലരുടെ വാദം. ആണ്‍കുട്ടികള്‍ക്ക് ഈ പറയുന്ന എല്ലാമുണ്ടായിട്ടും തങ്ങള്‍ നിപ്പിള്‍ കാണിച്ചാല്‍ എന്താണു കുഴപ്പമെന്ന് ഒരു കൂട്ടം ചോദിക്കുന്നു . ന്യൂ യോര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ഫ്രീ നിപ്പിള്‍ മൂവ്‌മെന്റ് നടത്തിയിരുന്നു.

ബോയ് ഫ്രെണ്ട് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയപ്പോള്‍ നിപ്പിള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ചിത്രമിട്ടാണ് യുവതി പ്രതിഷേധം അറിയിച്ചത്. സ്ത്രീകളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും ! എന്നായിരുന്നു മറുപടി .

Top