ഫ്രഞ്ച് ലീഗ് വണില്‍ വിജയകുതിപ്പ് തുടര്‍ന്ന് പിഎസ്ജി

 

ഫ്രഞ്ച് ലീഗ് വണില്‍ വിജയകുതിപ്പ് തുടരുന്ന് പിഎസ്ജി. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ഏന്‍ജേഴ്സിനെ നിലവിലെ ചാമ്പ്യമാര്‍ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ പുത്തന്‍ സൈനിങ്ങായ ഫ്‌ലോറെന്‍സി ഗോളടിക്ക് തുടക്കമിട്ട ശേഷം നെയ്മര്‍ ഡബിളും ഡ്രസ്ലെര്‍, ഗുഐയെ, എംബപ്പേ എന്നിവരും ഓരോ ഗോള്‍ വീതം നേടി. ഏന്‍ജേഴ്സിന്റെ ഏകആശ്വാസഗോള്‍ ടായോരെയുടെ വകയാണ്.

Top