ഫ്രഞ്ച് ഓപ്പണ്‍: നദാലും ദ്യോക്കോവിച്ചും റണ്ടാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും റണ്ടാം റൗണ്ടില്‍ കടന്നു. വനിതകളുടെ സിംഗിള്‍സില്‍ സെറീന വില്യംസും രണ്ടാം റൗണ്ടിലെത്തി. റോജര്‍ ഫെഡററും ഷറപ്പോവയും ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും.

ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി -കിര്‍ഗിയോസ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. സാനിയ-ഹിംഗിസ് സഖ്യം ആദ്യ വിജയം തേടി ഇന്നിറങ്ങും.

Top