ഫഹദ് ഫാസില്‍ നായകനാകുന്ന ഹരത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി

വിനോദ് സുകുമാരന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ട്രെയിലര്‍ പുറത്തിറങ്ങി. മറിയംമുക്കിന് ശേഷം ഫഹദിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ് ഹരം.

രാധിക അപ്‌തേയാണ് ഹരത്തിലെ നായിക. തൈക്കുടം ബ്രിഡ്ജാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Top