പ്രളയം; സോഷ്യല്‍ മീഡിയയിലെ വ്യാജന്മാരെ കരുതിയിരിക്കുക

നത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകള്‍ കരുതിയിരിക്കുക. ജാഗ്രത പുലര്‍ത്തണമെന്ന അറിയിപ്പുകള്‍ക്കൊപ്പം ആശങ്ക പരത്തുന്ന സന്ദേശങ്ങളും വാട്‌സാപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചേക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അതിനാല്‍ പ്രചരിക്കുന്ന മെസേജുകളുടെ ആധികാരികത കൂടെ പരിശോധിക്കേണ്ടതുണ്ട്.

സംഭവത്തെക്കുറിച്ച് ഷെയര്‍ ചെയ്യുമ്പോള്‍ സ്ഥലവും തീയതിയും സമയവും കൂടി ചേര്‍ക്കുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. സ്ഥിരീകരിച്ച മുന്നറിയിപ്പുകള്‍ക്ക് വേണ്ടിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ക്കും മറ്റുള്ളവരിലേക്ക് എത്തിക്കാനും താഴെ പറയുന്ന പേജുകള്‍/നമ്പറുകള്‍ ഉപയോഗിക്കുക.

1 മുഖ്യമന്ത്രിയുടെ പേജ്:
https://www.facebook.com/CMOKerala/

https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്:
https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3. വൈദ്യുതവകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/mmmani.mundackal/

4. ആരോഗ്യവകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/kkshailaja/

5. റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/Echandrashekharan/

6. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്:
https://www.facebook.com/Comrade.G.Sudhakaran/

7. ടൂറിസം വകുപ്പ് മന്ത്രിയുടെ പേജ്:
https://m.facebook.com/kadakampally/

8. തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്:
https://m.facebook.com/collectortvpm/

9. കൊല്ലം ജില്ലാ കളക്ടറുടെ പേജ്:
https://m.facebook.com/dckollam/

10. പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/dc.pathanamthitta/

11. ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്:
https://m.facebook.com/districtcollectoralappuzha/

12. കോട്ടയം ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/collectorkottayam/

13. ഇടുക്കി ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/dcekm/

15. തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/tsrcoll.ker/

16. പാലക്കാട് ജില്ലാ കളക്ടറുടെ പേജ്:
https://m.facebook.com/DISTRICTCOLLECTORPALAKKAD/

17. മലപ്പുറം ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/malappuramcollector/

18..കോഴിക്കോട് ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/CollectorKKD/

19. വയനാട് ജില്ലാ കളക്ടറുടെ പേജ്:
https://m.facebook.com/wayanadWE/

20. കണ്ണൂര്‍ ജില്ലാ കളക്ടറുടെ പേജ്:
https://www.facebook.com/CollectorKNR/

21. കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ പേജ്:
https://m.facebook.com/KasaragodCollector/

22. റീബില്‍ഡ് കേരളയുടെ പേജ്:
https://www.facebook.com/RebuildKerala/

23. ആരോഗ്യ ജാഗ്രതയുടെ പേജ്:
https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്:
https://www.facebook.com/withkerala/

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമര്‍ജന്‍സി നമ്പര്‍:1070

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

ടോള്‍ ഫ്രീ നമ്പര്‍ : 1077 (STD കോഡുകള്‍ ചേര്‍ക്കണം).

തിരുവനന്തപുരം :04712731177
കൊല്ലം: 04742793473.
പത്തനംതിട്ട: 04682222505,04682322515
ആലപ്പുഴ : 04772251720
കോട്ടയം : 04812562001,9447029007
ഇടുക്കി : 0486 2233111, 0486 2233130
എറണാകുളം : 0484 2423001
തൃശ്ശൂര്‍ : 0487 2362424, 9447074424
പാലക്കാട് : 0491 2505309, 2505209, 2505566
മലപ്പുറം : 0483 2736320, 0483 2736326
കോഴിക്കോട് : 0495 2372966,04962620235,04952223088
വയനാട് : 8078409770,04936204151
കണ്ണൂര്‍ : 0497 2700645 0497 2713266 8547616034
കാസര്‍ഗോഡ് : 04994255010

Kerala State Emergency Operations Centre – 0471-2364424, Fax: 0471-2364424

Kerala State Disaster Management Control Room – 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാനായി കേരള സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്‌സൈറ്റ് ആണ്

http://keralarescue.in.

ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍:

1. സഹായം അഭ്യര്‍ത്ഥിക്കാന്‍
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍
3. വോളണ്ടിയര്‍ ആകാന്‍
4. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാന്‍
5. ഇതുവരെ വന്ന അഭ്യര്‍ത്ഥനകള്‍(ജില്ല തിരിച്ച്)

Top