പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഫെബ്രുവരി ഒന്‍പതു മുതല്‍

narendra modi

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്‍പതു മുതല്‍ പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ വിദേശ പര്യടനം ആരംഭിക്കുന്നു.

പലസ്തീന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലായിരിക്കും നാലുദിവസം കൊണ്ട് മോദി സന്ദര്‍ശനം നടത്തുക.

Top