പ്രതിപക്ഷനേതാവിന് തന്നോട് വ്യക്തിപരമായ ശത്രുതയെന്ന് ഇ.കെ ഭരത് ഭൂഷണ്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ശത്രുതയാണുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍.

വിഎസിന്റെ ശത്രുതയ്ക്ക് കാരണം സുരേഷ് കുമാറിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രശ്‌നമാണ്. സുരേഷ്‌കുമാറിന്റെ സ്ഥാനക്കയറ്റത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top