പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു

crime

തൃശൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് ആണ് മരിച്ചത്. പൊലീസിന്റെ ക്രൂരമര്‍ദനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തൃശൂര്‍ പാവറട്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

Top