പുതുക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍കൂടി പിടിയില്‍

തൃശ്ശൂര്‍: പുതുക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഒരു പ്രതികൂടി പിടിയില്‍. വാസുപുരം സ്വദേശി സന്ദീപ് പുതുകാട് നിന്നാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലാകുന്ന ആറാമത്തെ പ്രതിയാണ് സന്ദീപ്.

Top