പുതിയ മേക്ക് ഓവറില്‍ കാര്‍ത്തി: ഇത് കാര്‍ത്തിയുടെ വാലന്റൈന്‍സ് ഡേ ആശംസ

രാധകരെ ഞെട്ടിച്ചുകൊണ്ട് പുതിയ മേക്കോവറിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കാര്‍ത്തി. ആരാധകര്‍ക്ക് പ്രണയദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാര്‍ത്തി ഫെയിസ്ബുക്കില്‍ പങ്കുവെച്ചത്.

കട്ടതാടിയില്‍ സ്യൂട്ട് ധരിച്ചുള്ള ചിത്രമാണ് കാര്‍ത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വാലന്റെന്‍സ് ദിനത്തില്‍ മറ്റൊരു വിശേഷവും കൂടെ കാര്‍ത്തി പങ്കുവെക്കുന്നുണ്ട്. താരം നായകനായി എത്തുന്ന റൊമാന്റിക്ക് ആക്ഷന്‍ ചിത്രം ദേവ് ഇന്ന് തിയേറ്ററില്‍ എത്തുകയാണ്.

Top