പുതിയ ജിയോഫി ഉപയോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ

jio

ജിയോ സിം കാര്‍ഡിനൊപ്പം ജിയോഫി ഫേംവെയര്‍ വാങ്ങുന്നവര്‍ക്ക് പുതിയ ഓഫറുകള്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു.

റിലയന്‍സ് ജിയോ 224ജിബി ഡാറ്റ ആണ് ഓഫര്‍ നല്‍കിയിരിക്കുന്നത് .

പുതിയ ജിയോഫി ഉപകരണവും പുതിയ ജിയോ സിമ്മും വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകു.

ജിയോയുടെ സമ്മര്‍ സര്‍പ്രൈം ഓഫര്‍ ഈ മാസാവസാനത്തോടെ അവസാനിക്കും.

നിലവില്‍ റിലയന്‍സ് ജിയോ ആണ് ധന്‍ ധാന ധന്‍ സംവിധാനം ഒരു ദിവസം ശരാശരി 309 രൂപ 509 രൂപ നിരക്കില്‍ 84 ജിബി ദിവസത്തേക്ക് 1 ജിബി ,2ജിബി ഡാറ്റ നല്‍കുന്നത്.

പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Top