പുതിയ ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമില്ല: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവ്. അഞ്ച് ഹെക്ടറിന് താഴെയുള്ള ക്വാറികള്‍ക്കാണ് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമല്ലാത്തത്. ലൈസന്‍സ് പുതുക്കി നല്‍കല്‍ 2015ലെ ചട്ടങ്ങള്‍ക്ക് വിധേയമാണെന്നും കോടതി. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുതിയ ക്വാറികള്‍ക്ക് മാത്രമാണ് ബാധകമാകുക.

Top