പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; കോളേജ് അടിച്ചു തകര്‍ത്തു

പത്തനംതിട്ട: അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പത്തനംതിട്ടയിലെ പാരലാല്‍ കോളേജ് അടിച്ചു തകര്‍ത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Top