പീഡനക്കേസ് പ്രതിയായ എസ്.ഐ മരിച്ച നിലയില്‍

നീലേശ്വരം: പട്ടിക വര്‍ഗ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. ആതുര്‍ സ്റ്റേഷനിലെ എസ്.ഐ പി.വി. സുഗുണനെയാണ് നീലേശ്വരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരാതിക്കാരിയായ പട്ടിക വര്‍ഗ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

Top