പി സി തോമസ് വിഭാഗത്തെ എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തി

തിരുവനന്തപുരം: പി സി തോമസ് വിഭാഗത്തെ എല്‍ ഡി എഫ് യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. പാട്ടിയിലെ പ്രസ്‌നം പരിഹരിച്ച ശേഷം യോഗത്തിനെത്തിയാല്‍ മതിയെന്ന് എല്‍ ഡി എഫ്.പിസ് തോമസുമായി ഇടഞ്ഞ് നില്‍ക്കുന്ന സ്‌കറിയ തോമസ് യോഗത്തിന് എത്തിയിരുന്നില്ല.

Top