പി.സി ജോര്‍ജ് വിഷയത്തില്‍ കെപിസിസി ഇടപെടില്ലെന്ന് സുധീരന്‍

തിരുവനന്തപുരം: പി.സി. ജോര്‍ജുമായി ബന്ധപ്പെട്ടുയര്‍ന്നിരിക്കുന്ന പ്രശ്‌നത്തില്‍ തല്‍ക്കാലം കെപിസിസി ഇടപെടില്ലെന്ന് വി.എം. സുധീരന്‍. പ്രശ്‌നം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച ചെയ്തിരുന്നു. ജോര്‍ജിന്റെയും മാണിയുടേയും നിലപാടുകള്‍ പരിഗണിച്ചാവും മുന്നോട്ടുള്ള നടപടിക്രമങ്ങളെന്നും സുധീരന്‍ വ്യക്തമാക്കി.

Top