പി.സി ജോര്‍ജ്ജിനെ തള്ളി പി.ജെ ജോസഫ് ; ജോജ്ജിന് പിന്തുണയില്ല

കോട്ടയം: പി.സി ജോജ്ജിന് പിന്തുണയില്ലെന്ന് പി.ജെ ജോസഫ്. ജോര്‍ജ്ജിനെതിരായ തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായിയെടുത്തതാണ്. എട്ട് എം.എല്‍.എമാര്‍ ചേര്‍ന്നെടുത്ത തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും ജോസഫ് പറഞ്ഞു. സമയ ബന്ധിതമായി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാമെന്ന് മാണിക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ജോസഫ് പറഞ്ഞു.

Top