പാര്‍ലമെന്റിന് സമീപം തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ലമെന്റിന് സമീപം തീപിടുത്തം. പാര്‍ലമെന്റിന് സമീപമുള്ള റിസപ്ഷന്‍ ഏരിയയിലാണ് തീപിടുത്തം. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴിസിന്റെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍‌സ്റ്റേഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.

Top