പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ട സംഘടനാ വിഷയങ്ങള്‍ കേരളത്തില്‍ ഇല്ല: ബി.വി രാഘവലു

വിശാഖപട്ടണം: കേരള ഘടകത്തിലെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബി.വി രാഘവലു. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ട സംഘടനാ വിഷയങ്ങള്‍ കേരളത്തില്‍ തല്‍ക്കാലം ഇല്ല. പുതിയ കേന്ദ്ര കമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്ത ശേഷം കേരളത്തിലെ പ്രശ്‌നങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും രാഘവലു പറഞ്ഞു.

Top