പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യാത്തവര്‍ക്കെതിരെ എസ്മ പ്രയോഗം

തിരുവനന്തപുരം: സംസ്ഥാനത്തു പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യാത്തവര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല .ഇതിനുള്ള നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പാചക വാതക ക്ഷാമം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നു ചെന്നിത്തല.

Top